മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ സെപ്റ്റംബർ 4 ന് മയാമിയിൽ എത്തുന്നു. അന്നേദിവസം വൈകീട്ട് 7 മണിക്ക് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് പിന്തുണയായി പ്രവർത്തിക്കുന്ന വൺ ഡോളർ റവല്യൂഷൻ USA യുടെ മീറ്റിങ്ങിൽ പങ്കെടുക്കും. Address: 12638 SW 120 Place, Miami, FL 33186.
സെപ്റ്റംബർ 4, 5 തീയതികളിൽ ഫാ: ഡേവിസ് ചിറമേൽ മയാമിയിൽ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : Aby Thekkanatt – 305 775 1858, Sunil Thymattam – 305 776 7752