Wednesday, October 9, 2024

HomeAmericaവേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയൻ

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയൻ

spot_img
spot_img

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയനെ തിരഞ്ഞെടുത്തു. മുൻ ഗ്ലോബൽ പ്രസിഡന്റു കൂടിയായ ഇദ്ദേഹം സാമൂഹിക, സേവന മേഖലയിലെ നിറസാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻ നിരയിൽ നിന്നു നേതൃത്വം നൽകുന്ന വ്യക്തിത്വം കൂടിയാണ് ടി.പി. വിജയൻ.

പൂനൈ പ്രൊവിൻസ് ഫൗണ്ടർ ചെയർമാൻ, പ്രസിഡന്റ്, ഗ്ലോബൽ എത്തിക്സ് കമ്മിറ്റി ചെയർ, ഗ്ലോബൽ സെക്രട്ടറി ജനറൽ, ഗ്ലോബൽ വിപി അഡ്മിൻ, റീജിയൻ പ്രസിഡന്റ്, റീജിയൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments