ന്യൂ യോർക്ക് :അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റിയിലേക്ക് ഡാലസിൽ നിന്നും പ്രൊഫൊ.ജെയ്സി ജോർജ്, ടോം ജോസഫ് കറുകച്ചാൽ, അലക്സാണ്ടർ തൈത്തറ ചിങ്ങവനം എന്നിവരെ പ്രസിഡണ്ട് എബി തോമസ് നോമിനേറ്റ് ചെയ്തതായി അറിയിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ജോൺ മാത്യു ചെറുകര സർക്കുലർ അയച്ചു.

ജോൺ മാത്യു
സെക്രട്ടറി,
(അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്)