Sunday, September 15, 2024

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

spot_img
spot_img

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2023 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 19 മുന്പായി ലഭിക്കേണ്ടതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. For further information Contact : Joshy Vallikalam 312 685 6749 Email: joshyvallikalam@gmail.com Dr. Swarnam Chiramel 630 244 2068 Email: swarnamt@gmail.com Dr. Sibil Philip 630 697 2241 Email: sibil_22@yahoo.com

Chicago Malayalee Association invites applications for the 2023 CMA Academic Scholarship Award from the children of CMA members who graduated from high school this year. The following is the information needed from each applicant by Sept 19th, 2023

  1. Applicant’s Name
  2. Parents Name & Phone Number
  3. Applicant’s Address
  4. Applicant’s Date of Birth
  5. Applicant’s Email
  6. Contact Number
  7. Copy of High School Transcript (9 thru 12)
  8. Copy of ACT/SAT Score(s)
  9. List of Extra-curricular activities
  10. Accomplishments
  11. Community Service
  12. CMA Experiences/Contributions
  13. Anything you want to share about CMA cultural organization in shaping up young persons to be successful in this society.

Report: ജോഷി വള്ളിക്കളം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments