സണ്ണി കല്ലൂപ്പാറ
ന്യൂ യോര്‍ക്ക് : മലയാളി അസോസിയേഷന് ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (MARC) പിക്ക്നിക്ക് റോക്ലാന്‍ഡ് ലെയ്ക് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു.
ജോസ് അക്കക്കാട്ട് ആയിരുന്നു പിക്ക്നിക്ക് കണ്‍വീനര്‍ , സിബി ജോസഫ് , സന്തോഷ് വര്‍ഗീസ് , ബെന്നി ജോര്‍ജ് എന്നിവര്‍ പിക്ക്നിക്കിന് നേതൃത്വം നല്കി.
തോമസ് അലക്സിന്റെ നേതൃത്വത്തില്‍ വിവിധയിനം മത്സരങ്ങള്‍ നടത്തപ്പെട്ടു . ജേക്കബ് ചൂരവടി , സന്തോഷ് മണലില്‍ , വക്കച്ചന് പള്ളിത്താഴത്ത്, റെജു മാത്യു, മനോജ് അലക്സ് , പൗലോസ് ജോസഫ് , എന്നിവര്‍ പിക്ക്നിക്ക് വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ചു.
