Friday, June 13, 2025

HomeAmericaഎക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ ഗോസ്‌പൽ ക്വയർ ഫെസ്റ്റ് ഒക്ടോബർ...

എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ ഗോസ്‌പൽ ക്വയർ ഫെസ്റ്റ് ഒക്ടോബർ 8 ഞായറാഴ്ച

spot_img
spot_img

ഫിലഡൽഫിയ : എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡെൽഫിയ അഞ്ചാമത് വാർഷിക ഗോസ്‌പൽ ക്വയർ ഫെസ്റ്റ് ഒക്ടോബർ 8 ഞായറാഴ്ച 2 30 മുതൽ സീറോ മലബാർ പള്ളിയിൽ വെച്ച്നടക്കുന്നു. റെവ.ഫാദർ. ജെറി ജോൺ മാത്യു മുഖ്യ സന്ദേശം നൽകുന്നതാണ്. അച്ഛൻ ഡിട്രോയിറ്റ് സെൻമേരീസ് ഓർത്തഡോക്സ് ചർച്ച് വികാരിയായി സേവനം ചെയ്യുന്നു. കോഡിനേറ്റർ തോമസ് എബ്രഹാംക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

ചെയർമാൻ റവ. ഫാദർ. കെ. പി എൽദോസ്, കോ. ചെയർമാൻ. റെവ. ഫാദർ. ഫാദർ എം. കെ. കുര്യാക്കോസ്, സെക്രട്ടറി ശാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി ജോൺ സാമുവേൽ , ട്രഷറർ. റോജേഷ് സാമുവേൽ, റിലീജിഒയ്‌സ് കോഓർഡിനേറ്റർ റെവ. ഫാദർ. ജേക്കബ് ജോൺഎന്നിവർ എക്യുമിനിക്കൽ കമ്മിറ്റിയോട് ചേർന്ന് ക്രമീകരണങ്ങൾ ക്കും വിജയത്തിനും ആയി പ്രവർത്തിക്കുന്നു. മാനസിക ആനന്ദം ലഭിക്കുവാനും ആത്മീയ സന്തോഷം പ്രാപിക്കുവാനും ആയി ഏവരെയും ഈ ക്വയർഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

പി. ആർ. ഓ. സന്തോഷ് എബ്രഹാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments