Friday, June 13, 2025

HomeAmericaഅഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം, പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ

അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം, പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ

spot_img
spot_img

പി.പി ചെറിയാൻ

ഡാലസ്: സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ (2635നോർത്ത് ബെൽറ്റ് ലൈൻ, സണ്ണിവെയിൽ 75182 },വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ,പാസ്റ്റർ ബാബു ചെറിയാൻ വചന പ്രഘോഷണം നിർവഹിക്കും

“ദി ഇയർ ഓഫ് കംഫെർട്” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകിട്ട് 7 മണി മുതലും ,ഞായറാഴ്ച രാവിലെ 10 30 മുതലുമാണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ അഗാപ്പെ ഗായകസംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments