Thursday, June 12, 2025

HomeAmericaറവ ഫാ.ബിനുമാത്യുവിന്റെ പിതാവ് മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു

റവ ഫാ.ബിനുമാത്യുവിന്റെ പിതാവ് മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു

spot_img
spot_img

പി.പി ചെറിയാൻ

ഡാളസ്. ഉള്ളന്നൂർ ചിറയിൽ തെക്കേക്കര പരേതരായ ഉമ്മൻ മത്തായിയുടെയും, ഏലിയാമ്മ മത്തായുടെയും മകൻ മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു . സഹധർമ്മിണി കുഞ്ഞമ്മ( മേരി മാത്യു)
മക്കൾ ബിൻസാ ജോസഫ് , ബിനിമാത്യു, റവ ഫാ.ബിനുമാത്യു (സെന്റ് ജെയിംസ് ഓർത്തഡോൿസ് ചർച്ചു )

സഹോദരങ്ങൾ :തോമസ് മാത്യു ,പരേതരായ കുഞ്ഞുമോൻ, സി.ഒ.ജോസഫ് റമ്പാൻ, രാജൻ

ശവസംസ്‌കാര ക്രമീകരണങ്ങൾ

പൊതുദര്ശനവും സംസ്കാര ശുശ്രൂഷയും, സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച് 5088 Baxter Well Rd, McKinney, TX 75071, ഞായർ 10/22 6PM- (ഭാഗങ്ങൾ 2 & 3)

തിങ്കൾ 10/23 :30 AM – 9:00 AM-ന് വിശുദ്ധ കുർബാന പൊതുദർശനം തുടർന്ന് ശവസംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം ഘോഷയാത്രയും സംസ്കാരവും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ സംസ്കാര ശുശ്രൂഷകൾക്ക് നേത്ര്വത്വം നൽകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments