Sunday, November 27, 2022

HomeAmericaഫ്ലോറെൻസ് നൈറ്റിങ്ങേൽ അവാർഡ് ശോശാമ്മ ആൻഡ്രൂസിന്

ഫ്ലോറെൻസ് നൈറ്റിങ്ങേൽ അവാർഡ് ശോശാമ്മ ആൻഡ്രൂസിന്

spot_img
spot_img

ജോസ് കാടാപുറം

ന്യൂജേഴ്‌സി :ന്യൂജേഴ്‌സിയിൽ നടന്ന നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്കയുടെ എട്ടാമത് കോൺഫ്രൻസിൽ നഴ്സിംഗ് രംഗത്തെ സേവനത്തിനു ശോശാമ്മ ആൻഡ്രൂസിന് നൈന യുടെ ഫ്ലോറെൻസ് നൈറ്റിങ്ങേൽ അവാർഡ് നൽകി ആദരിച്ചു .

1974 മുതൽ ന്യൂയോർക്കിലെ വിവിധ ഹോസ്പിറ്റലുകളിൽ സേവനം അനുഷ്ഠിച്ച ശോശാമ്മ ന്യൂയോർക്കിലെ നേഴ്സസ് അസ്സോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളാണ്..ന്യൂയോർക്കിലെ ക്രീഡ് മൂർ സൈക്യാട്രി സെന്റർ നേഴ്സ് അഡ്മിനിട്രേറ്റർ ആയി വിരമിച്ച ശോശാമ്മ കോട്ടയം കുറിച്ചി സ്വദേശിയാണ് .

വിവിധ സംഘടന അവാർഡുകളും നഴ്സസ് അവാർഡുകളും ലഭിച്ചിട്ടുള്ള ശോശാമ്മ മുൻ ഫൊക്കാന നേതാവ് ആൻഡ്രൂസ് കുന്നുംപറമ്പിലിന്റെ സഹധർമണി കൂടിയാണ്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments