Friday, April 19, 2024

HomeAmericaഫ്‌ലോറിഡയിൽ ഡിസന്റിസ് വിജയിച്ചു;ഒഹായോയിൽ മൈക്ക് ഡിവൈൻ

ഫ്‌ലോറിഡയിൽ ഡിസന്റിസ് വിജയിച്ചു;ഒഹായോയിൽ മൈക്ക് ഡിവൈൻ

spot_img
spot_img

ഫ്‌ളോറിഡ:ഫ്‌ളോറിഡ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് വിജയക്കൊടി പാറിച്ചു . ഡെമോക്രാറ്റിക് എതിരാളിയും മുൻ ഗവർണറുമായ ചാർളി ക്രിസ്റ്റിനെതിരെ അനായാസമായി 44 വോട്ടിനു ഡിസന്റിസ് വിജയം കരസ്ഥമാകുകയായിരുന്നു . ഇതോടെ 2024-ലെ പ്രസിഡൻഷ്യൽ സ്ഥാനാര്ഥിത്വത്തിനുള്ള അദ്ദേഹത്തിന്റെ സാധ്യത ഇനി തള്ളിക്കളയാനാവില്ല.

ഒഹായോയിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ മൈക്ക് ഡിവൈൻ തന്നെയാണ് വിജയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments