Monday, November 28, 2022

HomeAmericaഹൂസ്റ്റണിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു:ഫലസൂചനകൾ ഇങ്ങനെ

ഹൂസ്റ്റണിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു:ഫലസൂചനകൾ ഇങ്ങനെ

spot_img
spot_img

ടെക്സസ്: ഫോർട്ട് ബെൻഡ്കൗണ്ടി തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ ഇങ്ങനെ

റോബിൻ ഇലക്കാട്-മിസൂറി സിറ്റി മേയർ
18000 വോട്ട് എണ്ണിയപ്പോൾ റോബിന് 10644 (57.96 ശതമാനം) വോട്ട് ലഭിച്ചു.
എതിരാളിക്ക് 7720 (42.04 ശതമാനം)’

കെ.പി. ജോർജ്-ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ്
183,710 വോട്ട് എണ്ണിയപ്പോള്‍ 93,796 വോട്ട് നേടി കെ.പി. ജോർജ് മുന്നിൽ. 51.06 ശതമാനം.
എതിരാളിക്ക് 89,914 വോട്ട് (48.94 ശതമാനം)

ജഡ്ജ് ജൂലി മാത്യുസ്
180,941 എണ്ണിയപ്പോള്‍ 90,953 വോട്ട്. (50.27 ശതമാനം)
എതിരാളിക്ക് 899,088 (49.73 ശതമാനം)

ജഡ്ജി സ്ഥാനാർഥി സുരേന്ദ്രന്‍ പട്ടേല്‍
181,544 വോട്ട് എണ്ണിയപ്പോള്‍ 89,936 (49.54 ശതമാനം)
എതിരാളിക്ക് 50 .46 ശതമാനം

സ്റ്റേറ്റ് റെപ്രസെന്ററ്റീവ് സ്ഥാനാർത്ഥി ഡാന്‍ മാത്യുസ്
35,339 വോട്ട് എണ്ണിയപ്പോള്‍ 150, 99 (42.43 ശതമാനം)
വിജയത്തിലേക്ക് കുതിക്കുന്ന എതിരാളി സുലൈമാന്‍ ലാലാനിക്ക് 20,240 വോട്ട്. 57.27 ശതമാനം.

ജസ്റ്റീസ് ഓഫ് ദി പീസ് സ്ഥാനാർഥി ജെയ്സണ്‍ ജോസഫ്
48320 വോട്ട് എണ്ണിയപ്പോള്‍ 18,928 വോട്ട് നേടി. (39.17 ശതമാനം)
എതിരാളിക്ക് 29,392 (60.83 ശതമാനം)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments