Saturday, December 3, 2022

HomeAmericaമേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​റാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ അ​രു​ണ മി​ല്ലർ

മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​റാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ അ​രു​ണ മി​ല്ലർ

spot_img
spot_img

ബാ​ൾ​ട്ടി​മൂ​ർ: മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​റാ​യി ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ അ​രു​ണ മി​ല്ലർ (ഡ​മോ​ക്രാ​റ്റി​ക് )തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടു .

മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്. ഗ​വ​ർ​ണ​റാ​കു​ന്ന ആ​ദ്യ ഇ​മി​ഗ്ര​ന്‍റാ​ണ് അ​രു​ണ മി​ല്ല​ർ. മുപ്പത് വര്ഷം മോ​ണ്ട് ​ഗോ​മ​റി കൗ​ണ്ടി​യി​ല്‍ സി​വി​ല്‍, ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റാ​യിരുന്നു . 2010 മു​ത​ല്‍ 2018 വ​രെ മേ​രി​ലാ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് 15ല്‍ ​നി​ന്നും സ്റ്റേ​റ്റ് ഹൗ​സ് അം​ഗ​മാ​യി.
ഹൈ​ദ​രാ​ബാ​ദി​ൽ 1964 ന​വം​ബ​ര്‍ ആ​റി​ന് ജനിച്ച അരുണ ഏ​ഴു വ​യ​സു​ള്ള​പ്പോ​ള്‍ കുടുംബത്തിനൊപ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​ .

മി​സോ​റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments