Saturday, December 3, 2022

HomeAmericaഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്റർ...

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്റർ സ്വീകരണം നൽകി

spot_img
spot_img

ഡാളസ്: ഹൃസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിയ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഇന്ത്യാ 101 ഓഡിറ്റോറിയത്തിൽ ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ഷാജീ എസ് . രാമപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് കമ്മറ്റിയോഗത്തിൽ സെക്രട്ടറി സ്റ്റാർ ലൈൻ സജി, വൈസ്.പ്രസിഡന്റ് രവി എടത്വാ, ട്രഷറർ തോമസ് കോശി, ജോയിന്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ എന്നിവർ ആശംസകൾ നേർന്നു.

2023 ജനുവരി 6 വെള്ളിയാഴ്ച്ച എറണാകുളം ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന മാധ്യമ പുരസ്‌കാര അവാർഡ് ദാന ചടങ്ങും, ഫ്ലോറിഡ മയാമിയിൽ വെച്ച് 2023 നവംബർ മാസത്തിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ മീഡിയ കോൺഫ്രറൻസും വിജയിപ്പിക്കുവാനും വേണ്ട തീരുമാനം എടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments