ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഫൊക്കാന റീജിയൻ 3 ഉദ്ഘാടനത്തിന്റെ വർണാഭമായ പരിപാടികൾ നിങ്ങളുടെ കൈരളിടിവിയിൽ ലോക മെമ്പാടുമുള്ള പ്രേക്ഷകർക്കായി ശനി ഞായർ ദിവസങ്ങളിൽ പ്രേക്ഷേപണം ചെയ്യുന്നു.
ശനി (3PM )ഞായർ 7 .30 പിഎം കൈരളിടിവിയിൽ- കൈരളി ന്യൂസ് ചാനലിൽ ശനിയാഴ്ച 6 .30PM നും അമേരിക്കൻ ഫോക്കസ് പ്രോഗ്രാമിൽ പ്രിയ പ്രേക്ഷകരെ ഞങ്ങൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586.
