Monday, November 28, 2022

HomeAmericaവേൾഡ് മലയാളി കൗണ്‍സില്‍ സ്വീകരണം നൽകി 

വേൾഡ് മലയാളി കൗണ്‍സില്‍ സ്വീകരണം നൽകി 

spot_img
spot_img

വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയനിന്റെ നേതൃത്വത്തിൽ wmc ഫ്ലോറിഡ പ്രൈം പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിലിനും ,മെമ്പർമാരായ കിഷോർ ,ശ്രീ ജിൽസൺ അതോടൊപ്പം wmc ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ഡൊമിനിക് നും ഷാർജയിൽ സ്വീകരണം നൽകി.

ഗ്ലോബൽ VP അഡ്മിനും ദുബായ് പ്രൊവിൻആക്ടിങ് പ്രെസിഡന്റുമായ ശ്രീ സി.യു. മത്തായിയുടെ അധ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ് , ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കേട്ടേത് ,ട്രെഷറർ ശ്രീ രാജീവ് കുമാർ ,vp അഡ്മിൻ ശ്രീ വിനേഷ് മോഹൻ ,സെക്രട്ടറി ശ്രീ CA ബിജു ,മീഡിയ ഫോറം ചെയർമാൻ ശ്രീ VS ബിജുകുമാർ അതോടൊപ്പം WMC ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ DR ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ,അഡ്വൈസറി ബോർഡ് മെമ്പറും അലൈൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ വര്ഗീസ് പനക്കൽ ,ഗ്ലോബൽ VP റീജിയൻ ശ്രീ ചാൾസ് പോൾ , ഗ്ലോബൽ സെക്രട്ടറി ശ്രീ ജിമ്മി കുട്ടി ,UAQ ചെയർമാൻ ശ്രീ ഇഗ്‌നേഷ്യസ് ,UAQ പ്രസിഡന്റ് ശ്രീ മോഹൻ കാവാലം എന്നിവർ ആശംസകൾ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments