Saturday, April 20, 2024

HomeAmericaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് സ്ഥാനത്തേക്ക് സനിൽ ഗോപി മത്സരിക്കുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് സ്ഥാനത്തേക്ക് സനിൽ ഗോപി മത്സരിക്കുന്നു

spot_img
spot_img

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KHNA) അടുത്ത പ്രസിഡണ്ട് സ്ഥാനത്തേക്ക് സനിൽ ഗോപി മത്സരിക്കുന്നു. കൃത്യമായ ലക്ഷ്യത്തോടെയും തികഞ്ഞ അർപ്പണ ബോധത്തോടെയും കഴിഞ്ഞ 14 വർഷമായി KHNA യിൽ പ്രവൃർത്തിക്കുന്ന സനിൽ ഗോപിയുടെ പരിചയവും അനുഭവ സമ്പത്തും സംഘടനയെ ശക്തമായി നയിക്കുന്നതിനുള്ള കരുത്തു പകരും.

മെരിലാന്റിലെ ബാൾട്ടിമോറിൽ താമസിക്കുന്ന സനിൽ ഗോപി വിവിധ മലയാളി സംഘടനകളിൽ പ്രവർത്തിച്ചു വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്. സ്ഥിരോത്സാഹവും കഠിനാധ്വാനവും അദ്ദേഹത്തിന്റെ കൈമുതൽ ആണ്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാരഥിയാകാൻ എന്തുകൊണ്ടും അർഹനായ സനിൽ ഗോപിക്ക് എല്ലാ വിജയാശംസകളും നേരുന്നു.

കർമ്മോൽസുകനായി അടുത്ത രണ്ടു വർഷം സംഘടനയെ നയിക്കാൻ അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടേ എന്നും ഈ അവസരത്തിൽ ആശംസിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments