Saturday, April 20, 2024

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം റ്റോമിന്‍ തങ്കച്ചരി ഉദ്ഘാടനം ചെയ്യുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം റ്റോമിന്‍ തങ്കച്ചരി ഉദ്ഘാടനം ചെയ്യുന്നു

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ജനുവരി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വച്ച് നടത്തുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള ഡി.ജി.പി. റ്റോമിന്‍ തച്ചങ്കരി പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്യുന്നതും സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ.തോമസ് മുളവനാല്‍ ആശംസ അര്‍പ്പിക്കുന്നതും ആണ്. പൊതുചടങ്ങിനു ശേഷം വിവിധ കലാപരിപാടികളും നടത്തുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്-ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി-ലീല ജോസഫ്(224 578 5262). ട്രഷറര്‍-ഷൈനി ഹരിദാസ് (630-290-7143), വൈസ് പ്രസിഡന്റ് – മൈക്കിള്‍ മാണി പറമ്പില്‍(630 926 8799), ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്(630-697-2241), ജോ.ട്രഷറര്‍-വിവിഷ് ജേക്കബ്(773 499 2530), ജനറല്‍ കോര്‍ഡിനേറ്റര്‍- ലെജി പട്ടരു മഠത്തില്‍(630 709 9075), കോര്‍ഡിനേറ്റേഴ്‌സ്-സജി തോമസ്(773 531 18329), മനോജ് കോട്ടപ്പുറം(630 687 5768), പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ഡോ.സിബിള്‍ ഫിലിപ്പ്(630 697 2241), സാറ അനില്‍(630 914 0713) എന്നിവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments