Saturday, June 14, 2025

HomeAmericaബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി ന്യൂജേഴ്‌സി

ബേബി ഷവർ ഒരുക്കി വ്യത്യസ്ഥമായി ക്രിസ്തുമസ്സിന് ഒരുങ്ങി ന്യൂജേഴ്‌സി

spot_img
spot_img

ഫാ.ബിൻസ് ജോസ് ചേതാലിൽ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇടവകയുടെ വിശ്വാസപരിശലന വിഭാഗം വ്യത്യസ്ഥമായ ആഘോഷത്തിലൂട ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന് ഒരുക്കുകയാണ്. അടുത്ത ഞായറാഴ്ച പരി.കന്യകാമറിയത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ബേബി ഷവർ ഒരുക്കി അവർ വ്യത്യസ്ഥമാക്കുന്നത്.അന്നേ ദിവസം ഇടവക ജനം മുഴുവനും ഉണ്ണിയേശുവിന് സമ്മാനങ്ങൾ കൊണ്ടു വന്ന് ഇതിൽ പങ്കുചേരും.ഈ സമ്മാനങ്ങൾ ക്രിസ്തുമസ്സ് ദിനത്തിൽ മിഷൻ ലീഗ് കുട്ടികളുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ട്രീയിൽ തൂക്കുകയും അഞ്ച് ഡോളർ മുടക്കി ഇഷ്ടമുള്ളത് അവർക്ക് എടുക്കുകയും ചെയ്യാം. ഇങ്ങനെ കിട്ടുന്ന തുക ഹൈറേജ് തെള്ളിതോട് സെൻറ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയുടെ നിർമ്മാണത്തിന് കുട്ടികൾ സംഭാവനയായി നൽകുകയും ചെയ്യും. ക്രിസ്തുമസ്സിന് ഒരുക്കമായി നന്മയിൽ കോർത്തിണക്കിയ മാതാവിന്റെ ബേബി ഷവർ അനുഗ്രഹീതമാക്കാൻ ശ്രമിക്കുകയാണ് കുട്ടികൾ ‘

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments