Saturday, December 14, 2024

HomeAmericaറെഡ് ചില്ലി റെസ്റോറന്റ് ഡാലസിൽ ഡിസംബർ 14 നു തുറന്നു പ്രവർത്തനം ആരംഭിക്കുന്നു

റെഡ് ചില്ലി റെസ്റോറന്റ് ഡാലസിൽ ഡിസംബർ 14 നു തുറന്നു പ്രവർത്തനം ആരംഭിക്കുന്നു

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്:നാട്ടിലെ രുചി നുകരാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസികൾക്ക് നാടൻ രുചിയുടെ വസന്തകാലം ഒരുക്കുകയാണ്: റെഡ് ചില്ലിയുടെ നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ രണ്ടു വർഷക്കാലമായി ചെറിയ തോതിൽ മലയാളികളുടെ ഇടയിൽ കാറ്ററിംഗ് നടത്തി വരുന്ന ഇരുവരുടെയും സ്വപനം പൂവണിയുന്നു.

വലിയ തോതിലുള്ള ഓർഡർ ശേഖരിച്ചു നടൻ നോർത്ത് ഇന്ത്യൻ ഫുഡ് സപ്ലൈ ചെയ്യവാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഡാളസ് മലയാളികളുടെ ഇടയിൽ നല്ലൊരു ചങ്ങാതി വലയം സൃഷ്ടിച്ചിട്ടുള്ള ഇരുവരും ബിസിനെസ്സിൽ നല്ല ശുഭാതി വിശ്വാസമാണുള്ളത്.

പങ്കാളിത്തത്തോടു കൂടി നടത്തപ്പെടുന്ന റെഡ് ചില്ലിയുടെ നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി ഒരു സ്വാകാര്യ കമ്പനിയിൽ സെയിൽസ് മാനേജരും, ജിയോ ജോൺ സോഫ്റ്റ്‌വെയർ എൻജിനീയറും ആണ്. ഇരുവരും ജോലിയോടൊപ്പം റെസ്റ്ററന്റ് നടത്തുവാനാണ് ഉദ്ദേശം
എല്ലാ വിധ ആശസകളും നേരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments