ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്.
ഫോര്‍ഡ് 3800 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളിലാണ് യൂറോപ്പിലെ ഫോര്‍ഡിന്റെ വിവിധ സെന്ററുകളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുക. സാമ്ബത്തിക പ്രതിസന്ധിയും ഇലക്‌ട്രിക് വാഹനരംഗത്തെ മത്സരവുമാണ് പിരിച്ചുവിടലിന് കാരണമെന്ന് കമ്ബനി അറിയിച്ചു.
എഞ്ചിനീയറിങ്ങ് മേഖലയില്‍ നിന്നുള്ളവരെയാണ് കൂടുതലും പിരിച്ചു വിടുന്നത്