Wednesday, March 22, 2023

HomeBusinessട്വിറ്ററില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

ട്വിറ്ററില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

spot_img
spot_img


കലിഫോര്‍ണിയ: ടെസ്‌ല സ്ഥാപകന്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററില്‍നി‌ന്ന്‌ 200 ജീവനക്കാരെക്കൂടി പിരിച്ചുവിട്ടു.

ജീവനക്കാര്‍ക്ക്‌ ലഭിച്ച ഇ മെയിലിലൂടെയാണ്‌ പിരിച്ചുവിട്ടതായി മനസ്സിലാക്കിയതെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആകെ അവശേഷിക്കുന്ന ജീവനക്കാരില്‍ 10 ശതമാനംപേരെയാണ്‌ പിരിച്ചുവിട്ടത്‌.

കമ്ബനിയില്‍ 2300 ഓളം ജീവനക്കാരുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ മാസം വ്യക്തമാക്കിയ കണക്ക്. കഴിഞ്ഞ നവംബറില്‍ 3700 പേരെ ചിലവ് ചുരുക്കല്‍ എന്ന പേരില്‍ കമ്ബനി പിരിച്ചുവിട്ടിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments