Thursday, April 25, 2024

HomeBusinessഎയര്‍ ഇന്ത്യ ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കുന്നു

എയര്‍ ഇന്ത്യ ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കുന്നു

spot_img
spot_img

ന്യൂഡല്‍ഹി: വികസനക്കുതിപ്പിന് ചിറകുവിരിക്കുന്ന എയര്‍ ഇന്ത്യ പുതുതായി ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കും.

ക്യാപ്റ്റന്മാരും പരിശീലകരും ഉള്‍പ്പെടെയാണിത്. ടാറ്റ ഗ്രൂപ്പാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ഉടമസ്ഥര്‍. നിലവില്‍ എയര്‍ ഇന്ത്യയില്‍ 1,800ലധികം പൈലറ്റുമാരാണുള്ളത്.

എയര്‍ബസ്, ബോയിങ് കമ്ബനികളില്‍നിന്ന് പുതുതായി 470 വിമാനങ്ങള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ. ഇതില്‍ വൈഡ് ബോഡി ഇനത്തിലുള്ള വലിയ വിമാനങ്ങളുമുണ്ട്. അതിനിടെ, എയര്‍ ഇന്ത്യയുടെ പുതിയ ശമ്ബള-ആനുകൂല്യ പദ്ധതികളില്‍ നിലവിലുള്ള ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments