Tuesday, June 28, 2022

HomeBusinessബിറ്റ്‌കോയിന്‍ മൂല്യം വീണ്ടും താഴ്ന്നു

ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടും താഴ്ന്നു

spot_img
spot_img

ക്രിപ്റ്റോ വിപണിയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിന്‍ മൂല്യം താഴ്ന്നു.

18,989 ഡോളറിലാണ് ബിറ്റ്കോയിന്‍ വ്യാപാരം നടത്തുന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയാണ് ബിറ്റ്കോയിന്‍.

ക്രിപ്റ്റോ രംഗത്തെ രണ്ടാമത്തെ വലിയ ആസ്തിയായ ഏഥേറിയത്തിന്റെ മൂല്യവും ഇടിഞ്ഞു. 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 987.89 ഡോളറിലാണ് ഏഥേറിയം വ്യാപാരം നടത്തുന്നത്.

സാമ്ബത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് 75 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments