Friday, March 29, 2024

HomeBusinessഅന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ

അന്ന ബെന്നിന് യു. എ .ഇ ഗോള്‍ഡന്‍ വിസ

spot_img
spot_img

യു. എ .ഇ ഗോള്‍ഡൻ വിസ നടി അന്ന ബെന്നിന് ലഭിച്ചു . അന്ന ബെൻ യു.എ ഇ ഗോള്‍ഡൻ വിസ ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഏറ്റുവാങ്ങി.

മലയാള സിനിമയിലേക്ക് അന്ന എത്തിയത് കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ ആണ്. അതിന് ശേഷം നിരവധി സിനിമകളില്‍ താരം മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്തു. മലയാള സിനിമയിലെ പ്രശസ്‌ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലത്തിന്റെ മകളാണ് അന്ന

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments