Tuesday, August 9, 2022

HomeBusinessസ്വത്തിൽ ഇടിവ് ; സ​ക്ക​ര്‍​ബ​ര്‍​ഗ് വീ​ട് വി​റ്റു

സ്വത്തിൽ ഇടിവ് ; സ​ക്ക​ര്‍​ബ​ര്‍​ഗ് വീ​ട് വി​റ്റു

spot_img
spot_img

സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ: ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ് സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ വീ​ട് വി​റ്റു. 2012ല്‍ 10 ​മി​ല്യ​ണ്‍ ഡോ​ള​റി​ന് വാ​ങ്ങി​യ വീ​ട് 31 മി​ല്യ​ണ്‍ ഡോ​ള​റി​നാ​ണ് വി​റ്റത് (ഏ​ക​ദേ​ശം 247 കോ​ടി രൂ​പ). 1928ല്‍ ​നി​ര്‍​മി​ച്ച 7,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള വീ​ട് കാ​ല്‍ ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ്.

സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍െറ ആ​സ്തി പ​കു​തി​യാ​യി കു​റ​ഞ്ഞ​താ​ണ് വീ​ട് വി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. 2021 ജൂ​ലൈ​യി​ലെ ലോ​ക കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ 3-ാം സ്ഥാ​ന​ത്താ​യി​രു​ന്ന സ​ക്ക​ര്‍​ബ​ര്‍​ഗ് നി​ല​വി​ല്‍ 17-ാം സ്ഥാ​ന​ത്താ​ണ്.

ബ്ലൂം​ബെ​ര്‍​ഗ് ബി​ല്യ​ണ​യ​ര്‍ സൂ​ചി​ക പ്ര​കാ​രം ഈ ​കാ​ല​യ​ള​വി​ല്‍ 142 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍െറ സ​മ്ബ​ത്തു​ണ്ട​യി​രു​ന്ന ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍െറ ആ​സ്തി 61.9 ബി​ല്യ​ണ്‍ ഡോ​ള​റാ​യി കു​റ​ഞ്ഞി​രു​ന്നു.
ഫേ​സ്ബു​ക്കി​ന്‍െറ മാ​തൃ ക​മ്ബ​നി​യാ​യ മെ​റ്റാ ഷെ​യ​റു​ക​ളു​ടെ റെ​ക്കോ​ര്‍​ഡ് ഇ​ടി​വാ​ണ് സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍െറ സ​മ്ബ​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​ക്കി​യ​ത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments