Tuesday, April 22, 2025

HomeBusinessഅദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ: ചെലവ് മാസം 20 ലക്ഷം

അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ: ചെലവ് മാസം 20 ലക്ഷം

spot_img
spot_img

മുംബയ്: അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനിക്ക് ഇനി മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ. അദാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് വിഐപി സെക്യൂരിറ്റി ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

സി ആര്‍ പി എഫിനാണ് സുരക്ഷാച്ചുമതല. 15 മുതല്‍ 20 ലക്ഷം വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് അദാനിയില്‍ നിന്ന് ഈടാക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നിലവില്‍ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments