Friday, December 2, 2022

HomeBusinessപണിയെടുക്കൂ, അല്ലെങ്കില്‍ പിരിഞ്ഞു പോകൂ: ഇലോണ്‍ മസ്‌ക്

പണിയെടുക്കൂ, അല്ലെങ്കില്‍ പിരിഞ്ഞു പോകൂ: ഇലോണ്‍ മസ്‌ക്

spot_img
spot_img

കഠിനമായി ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ട്വിറ്ററില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഇലോണ്‍ മസ്ക്. ദീര്‍ഘനേരം കഠിനമായി ജോലി ചെയ്യാനാകില്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്ബളം വാങ്ങി ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ട്വിറ്റര്‍ ജീവനക്കാരോട് ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു.

ട്വിറ്റര്‍ 2.0ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകണമെങ്കില്‍ ജീവനക്കാര്‍ വളരെയധികം പരിശ്രമിക്കേണ്ടിവരുമെന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 5 മണിവരെയാണ് തീരുമാനമെടുക്കാനുള്ള സമയപരിധി. അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ പിരിഞ്ഞുപോകാം എന്നാണ് നിര്‍ദേശം.

ഒരു മത്സരാധിഷ്ഠിത ലോകത്ത് അതിജീവിക്കണമെങ്കില്‍ വളരെയധികം അധ്വാനിക്കണമെന്നും ദീര്‍ഘ നേരം ജോലി ചെയ്യണമെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പക്ഷം

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments