Thursday, March 28, 2024

HomeBusinessട്വിറ്ററില്‍ പിരിച്ചുവിടല്‍ തുടരുമെന്ന് മസ്‌ക്

ട്വിറ്ററില്‍ പിരിച്ചുവിടല്‍ തുടരുമെന്ന് മസ്‌ക്

spot_img
spot_img

ട്വിറ്ററില്‍നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്ബനി ഉടമ ഇലോണ്‍ മസ്‌ക് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.

ട്വിറ്ററിന്റെ സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് സൂചന.

കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള മസ്‌കിന്റെ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവി റോബിന്‍ വീലറെയും പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവി മാഗി സുനിവിക്കിനെയും പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments