Thursday, April 25, 2024

HomeCinemaനടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണം, നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേണം, നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

spot_img
spot_img

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് ആശങ്കാജനകമാണെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേസില്‍ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments