Thursday, February 2, 2023

HomeCinemaലോകത്തിലെ ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാൻ

ലോകത്തിലെ ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാൻ

spot_img
spot_img

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാന്‍.വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്സാണ് ഈ വിവരം പുറത്തുവിട്ടത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് നടനായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്.

ടെെലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി. ഒന്നാം സ്ഥാനക്കാരനായ ജെറി സീന്‍ഫെല്‍ഡിന് ഒരു ബില്ല്യണ്‍ ഡോളറോളമാണ് ആസ്തി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments