Friday, March 29, 2024

HomeCinemaഉണ്ണി മുകുന്ദന്റെ മാളികപ്പുറം 40 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം 40 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ

spot_img
spot_img

മലയാളഭൂമി ശശിധരൻനായർ

കൊച്ചി: ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാളികപ്പുറം സിനിമ ലോകമെമ്പാടും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു. ഡിസംബർ 30 ന് പ്രദർശനം ആരംഭിച്ച സിനിമ 40 ദിവസം കൊണ്ട് ലോകമെമ്പാടും നിന്ന് കളക്ട് ചെയ്തത് 100 കോടി രൂപ.

2023 ൽ ആദ്യ 100 കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രവും ഉണ്ണമുകുന്ദന്റെ കരിയറിലെ 100 കോടി ക്ലബ്ബിൽ കയറിയ ആദ്യചിത്രം എന്നീ പ്രത്യേകതകളും മാളികപ്പുറത്തിനുണ്ട്. ഉണ്ണിമുകുന്ദൻ നേരിട്ടു വെളിപ്പെടുത്തിയതാണ് ഈ വിവരം.

ഈ പ്രദർശനവിജയം തുടരുകയാണെങ്കിൽ മലയാള സിനിമാചരിത്രത്തിൽ മാളികപ്പുറം പുതിയ റെക്കോർഡുകൾ വിരചിക്കും എന്നാണ് സിനിമാരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments