Saturday, April 20, 2024

HomeCinemaനടന്‍ കാലടി ജയന്‍ അന്തരിച്ചു

നടന്‍ കാലടി ജയന്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം:  സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മഴവില്‍ക്കാവടി, അര്‍ത്ഥം, സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, കളിക്കളം, തലയണമന്ത്രം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments