Sunday, September 15, 2024

HomeCinemaജുറാസിക് പാര്‍ക്ക് നടന്‍ സാം നീല്‍ ബ്ലഡ് ക്യാന്‍സറിന് ചികിത്സയില്‍

ജുറാസിക് പാര്‍ക്ക് നടന്‍ സാം നീല്‍ ബ്ലഡ് ക്യാന്‍സറിന് ചികിത്സയില്‍

spot_img
spot_img

ജുറാസിക് പാര്‍ക്ക് നടന്‍ സാം നീല്‍ സ്റ്റേജ്-ത്രീ ബ്ലഡ് ക്യാന്‍സറിന് ചികിത്സയിലാണെന്ന് വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു നീലിന് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടത്. താമസിയാതെ ആന്‍ജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെല്‍ ലിംഫോമ രോഗനിര്‍ണയം നടത്തി. ഇപ്പോള്‍ ക്യാന്‍സര്‍ മുക്തനായെങ്കിലും ജീവിതകാലം മുഴുവന്‍ കീമോതെറാപ്പി മരുന്നു കഴിക്കേണ്ടി വരുമെന്നാണ് നീല്‍ അറിയിച്ചിരിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments