Thursday, March 28, 2024

HomeCinemaവിജയ്‌ ബാബുവിനായി റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌

വിജയ്‌ ബാബുവിനായി റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌

spot_img
spot_img

കൊച്ചി: ബലാത്സംഗ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന സിനിമാ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.

കൊച്ചി സിറ്റി പൊലീസ് വിദേശമന്ത്രാലയം വഴിയാണ് ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്.

ഒരാഴ്ച മുമ്ബ് വിജയ് ബാബുവിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്കൂടി നല്‍കിയത്. വിജയ് ബാബുവിന്റെ ദുബായിയിലെ താമസ സ്ഥലം കണ്ടെത്തി നോട്ടീസ് നല്‍കിയ ശേഷം ഇന്റര്‍ പോള്‍ കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments