Saturday, April 20, 2024

HomeCinemaഅഭിപ്രായം പറഞ്ഞത് രാജ്യദ്രോഹികള്‍ക്കെതിരെ; നഷ്ടമായത് 40 കോടി: കങ്കണ

അഭിപ്രായം പറഞ്ഞത് രാജ്യദ്രോഹികള്‍ക്കെതിരെ; നഷ്ടമായത് 40 കോടി: കങ്കണ

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചതിനാല്‍ തനിക്ക് 40 കോടി നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 25ഓളം ബ്രാന്‍ഡുകളുടെ കരാറിനെ ബാധിച്ചു. പ്രതിവര്‍ഷം 30 മുതല്‍ 40 കോടിയുടെ വരെ നഷ്ടം തനിക്ക് ഇതുമൂലമുണ്ടാകുമെന്നും കങ്കണ പറഞ്ഞു.

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയുമെന്നായിരുന്നു മസ്‌കിന്റെ പ്രസ്താവന. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാര്‍ഥ സ്വഭാവമെന്ന് കങ്കണ കുറിച്ചു.

ഹിന്ദുയിസത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ക്കും ദേശവിരുദ്ധര്‍ക്കുമെതിരെ സംസാരിച്ചതിനാല്‍ തന്റെ 25ഓളം കമ്പനികളുടെ കരാറിനെ ബാധിച്ചു. എന്നാല്‍, ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയാണ്. കുത്തക കമ്പനികള്‍ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകള്‍ ഇനിയും തുറന്നു പറയുമെന്നും കങ്കണ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments