ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ഇന്ന് തന്റെ അഭിനയ ജീവിതത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നടന്റെ പുതിയ ചിത്രമായ പത്താന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു.
ഷാരൂഖ് ഖാന്‍ കൈയില്‍ തോക്കുമായി നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്.

ഷാരൂഖും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി, നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമാണ്. ഇത് പത്താനിലൂടെ തുടരുന്നു,” ഷാരൂഖ് ട്വീറ്റ് ചെയ്തു. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.