Friday, April 19, 2024

HomeCinemaനടന്‍ കമല്‍ ഹാസന്​ യു.എ.ഇ ഗവണ്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ

നടന്‍ കമല്‍ ഹാസന്​ യു.എ.ഇ ഗവണ്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ

spot_img
spot_img

ദുബൈ: നടന്‍ കമല്‍ ഹാസന്​ യു.എ.ഇ ഗവണ്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ. സിനിമ രംഗത്തെ സംഭാവനകള്‍ വിലയിരുത്തിയാണ്​ പുരസ്കാരം.

അദ്ദേഹം ദുബൈ ജി.ഡി.ആര്‍.എഫ്​.എ അധികൃതരില്‍ നിന്ന്​ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. കെ. അബ്​ദുല്‍ ഗനിയും ഒപ്പമുണ്ടായിരുന്നു.

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെയും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments