Thursday, March 28, 2024

HomeCinemaപോ​പ്പ് ഗാ​യി​ക ഷ​ക്കീ​റ​യ്‌ക്കെതിരെ കേസ്, ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍

പോ​പ്പ് ഗാ​യി​ക ഷ​ക്കീ​റ​യ്‌ക്കെതിരെ കേസ്, ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍

spot_img
spot_img

കൊളംബിയ: കൊളംബിയന്‍ പോപ് താരം ഷകീറയ്ക്കെതിരെ സ്പെയിനില്‍ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫീസിന്റെ വെട്ടിച്ച്‌ 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തി എന്നാണ് കേസ്.

കേസില്‍ വാദം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിധി ഷകീറയ്ക്ക് അനുകൂലമല്ലെങ്കില്‍ താരത്തിന് 8 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

2012 മുതല്‍ 2014 വരെയുള്ള കാലത്ത് ഷകീറ സമ്ബാദിച്ച പണത്തിന്മേലുള്ള നികുതിസംബന്ധിച്ചാണ് സര്‍ക്കാരും പോപ് താരവുമായി തര്‍ക്കത്തിലായത്. നികുതി അടച്ച്‌ കേസില്‍ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷന്‍ താരത്തെ അറിയിച്ചുവെങ്കിലും കോടതിയില്‍ കേസ് നേരിടാന്‍ തീരുമാനിക്കുകയായിരുന്നു ഷക്കീറ.

ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പോ​പ്പ് ഗാ​യി​ക​യ്ക്കു എ​ട്ട് വ​ര്‍​ഷ​ത്തി​ല​ധി​കം ത​ട​വ് ശി​ക്ഷ​യും 23 മി​ല്ല്യ​ണ്‍ യൂ​റോ പി​ഴ​യും നല്‍കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.ഗാ​യി​ക 14.5 മി​ല്ല്യ​ണ്‍ യൂ​റോ​യു​ടെ വെ​ട്ടി​പ്പ് 2012നും 2014​നും ഇ​ട​യി​ല്‍ ന​ട​ത്തി​യ​താ​യി പ്രോ​സി​ക്യൂ​ട്ട​ര്‍​ ആ​രോ​പി​ക്കു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments