Saturday, September 23, 2023

HomeCinema300 കോടി ക്ലബിലേക്ക് ജയിലര്‍

300 കോടി ക്ലബിലേക്ക് ജയിലര്‍

spot_img
spot_img

ജയിലര്‍ 300 കോടി ക്ലബിലേക്ക്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്ബോള്‍, തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 80 കോടിയിലധികമാണ്.

കേരളത്തില്‍ നിന്ന് ഞായറാഴ്ച മാത്രം ലഭിച്ചത് ഏഴ് കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രമെന്ന് കണക്കുകള്‍ തെളിയ്‌ക്കുന്നു.

വ്യാഴാഴ്ച റിലീസ് ചെയ്ത ജയിലര്‍ ആദ്യ ദിനം തന്നെ 48.35 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി. വെള്ളിയാഴ്ച ചിത്രം 25.75 കോടിയും ശനിയാഴ്ച 35 കോടിയും നേടിയതായി ട്രേഡ് അഗ്രഗേറ്റര്‍ സാക്‌നില്‍ക് പറയുന്നു. നാലാം ദിവസം ചിത്രം 38 കോടിയാണ് നേടിയതെന്ന് വെബ്സൈറ്റ് പറയുന്നു. 127 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത്. ഓഗസ്റ്റ് 15-നും അവധിയായതിനാല്‍ കലക്ഷൻ ഉയരുമെന്നു തന്നെയാണ് കണക്കുകൂട്ടല്‍. ആറാം ദിനം ചിത്രം നാനൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്ക് പുറത്തും ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments