Wednesday, October 4, 2023

HomeCinemaധ്യാന്‍ ശ്രീനിവാസന്‍റെ ജയിലര്‍ നാളെ പ്രദര്‍ശനത്തിന്

ധ്യാന്‍ ശ്രീനിവാസന്‍റെ ജയിലര്‍ നാളെ പ്രദര്‍ശനത്തിന്

spot_img
spot_img

ധ്യാൻ ശ്രീനിവാസൻ ഒരു പീരീഡ് ത്രില്ലറായ ജൈലര്‍ എന്ന ചിത്രവുമായി എത്തുകയാണ്. സക്കീര്‍ മടത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗോള്‍ഡൻ വില്ലേജിന്റെ ബാനറില്‍ എൻ കെ മുഹമ്മദ് ആണ്.

സിനിമ ഓഗസ്റ്റ് പത്തിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് റിലീസ് മാറ്റി. പുതിയ റീപ്പോര്‍ട്ട് അനുസരിച്ച്‌ ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്‌, 1956-57 കാലഘട്ടത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം, അഞ്ച് കുപ്രസിദ്ധ കുറ്റവാളികളു൦ ഒരു ജയിലര്‍ എന്ന ധ്യാനിന്റെ കഥാപാത്രത്തെയും അവരുമായി ഒരു പരീക്ഷണം നടത്താനുള്ള ശ്രമത്തെയും കേന്ദ്രീകരിച്ചാണ്.

മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, തമിഴ് നടൻ ജയപ്രകാശ്, ബി കെ ബൈജു തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments