Thursday, June 12, 2025

HomeCinemaപ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം:: പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശൂപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം എന്നാണ് വിവരം.

കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാടാണ് വാടകയ്ക്ക് താമസിക്കുന്നത്. ജനപ്രിയ സീരിയലുകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിവയുടെ സംവിധായകനാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കൊല്ലത്തേക്കു കൊണ്ടു പോകും. അവിടെയാണ് സംസ്‌കാരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments