Saturday, April 20, 2024

HomeCinema'ദ വാക്‌സിന്‍ വാര്‍' 11 ഭാഷകളില്‍

‘ദ വാക്‌സിന്‍ വാര്‍’ 11 ഭാഷകളില്‍

spot_img
spot_img

വിവേക് അഗ്നിഹോത്രിസംവിധാനം ചെയ്യുന്ന ചിത്രം ‘ദ വാക്സിന്‍ വാര്‍ ‘ 11 ഭാഷകളില്‍. അഭിനേതാക്കളെ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല.

രാജ്യത്തെ കൊവിഡ്-19 നെ കുറിച്ചും വാക്‌സിനേഷന്‍ ഘട്ടത്തേക്കുറിച്ചും സംസാരിക്കുന്ന ചിത്രമാണ് ദ വാക്സിന്‍ വാര്‍ എന്ന് ടൈറ്റിലും പോസ്റ്ററും വ്യക്തമാക്കുന്നു .

ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയാണ് ദ വാക്സിന്‍ വാറിന്റെനിര്‍മ്മാണം. ചിത്രം 2023 ആഗസ്റ്റ് 15 ന് അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിലൂടെ റിലീസ് ചെയ്യും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments