Monday, December 5, 2022

HomeCinemaമോണ്‍സ്റ്റര്‍ ഒടിടിയിലേക്ക്

മോണ്‍സ്റ്റര്‍ ഒടിടിയിലേക്ക്

spot_img
spot_img

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖിന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ ഒടിടിയിലേക്ക്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ 2 മുതല്‍ ‘മോണ്‍സ്റ്റര്‍’ സ്ട്രീമിംഗ് ആരംഭിക്കും.

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.ദീപക് ദേവാണ് സംഗീതം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments