Friday, March 29, 2024

HomeCinemaടിവി താരം തുനിഷ ശര്‍മയുടെ മരണം ; ഷീസാന്‍ ഖാനെ ചോദ്യം ചെയ്യും

ടിവി താരം തുനിഷ ശര്‍മയുടെ മരണം ; ഷീസാന്‍ ഖാനെ ചോദ്യം ചെയ്യും

spot_img
spot_img

ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ മുന്‍ കാമുകനും നടനുമായ ഷീസാന്‍ ഖാനെ ചോദ്യം ചെയ്യുമെന്ന് മഹരാഷ്ട്ര പൊലീസ്. തുനിഷയുടെ മരണത്തിന് പിന്നാലെ 27 കാരനായ നടന്‍ അജ്ഞാത യുവതിക്ക് അയച്ച വാട്‌സ്‌ആപ് സന്ദേശങ്ങള്‍ മായ്ച്ചുകളഞ്ഞെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവ തിരിച്ചെടുക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.

21 കാരിയായ നടി എഴുതിയ ആത്മഹത്യാ കുറിപ്പം പൊലീസിന്റെ കൈവശമുണ്ട്. ക്രിസ്മസ് തലേന്ന് ഷീസാനും തുനിഷയും സംസാരിച്ച ശേഷം തുനിഷ അസ്വസ്ഥയായിരുന്നു, പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments