Sunday, October 2, 2022

HomeFeaturesഒരു ഓണപ്പാട്ട്

ഒരു ഓണപ്പാട്ട്

spot_img
spot_img

അത്തം വന്നൊരു ചെടി നട്ടു
ചിത്തിര ചുറ്റും പൂവിട്ടു
ചോതിക്കാഹാ നിലവിട്ടു
ചോതികാതുടാനരിയിട്ടു
ചാരി വിശാഖം വന്നെത്തി
ചാരുതയാളും രാഗത്തിൽ
അനിഴം വന്നു വേഗത്തിൽ
അനിശം പൂവിളി വേഗത്തിൽ
കേട്ടും കണ്ടും വന്നേടം
കോട്ടക്കുള്ളൊരു പൂമാടം
മൂലം തേടി പൊന്നോടം
മൂളി പാടി പൂരാടം
ഉത്രാടത്തിൽ കല്യാണം
മുത്താലേറ്റു തിരുവോണം

ചേലാമറ്റം രുഗ്മിണി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments