Friday, March 29, 2024

HomeHealth and Beautyമൂന്ന് പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സിന് അനുമതി നിഷേധിച്ചു ,...

മൂന്ന് പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സിന് അനുമതി നിഷേധിച്ചു , നഷ്ടം 450 സീറ്റുകൾ

spot_img
spot_img

നാഷണൽ മെഡിക്കൽ കമ്മിഷൻ നടപടിയിൽ തിരിച്ചടി നേരിട്ട് സംസ്ഥാനത്ത മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ. ഈ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി കമ്മീഷൻ തടഞ്ഞു.നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു.വിഷയം ചർച്ച ചെയ്യാൻ കേരള ആരോഗ്യ സർവ്വകലാശാല വി സി ചൊവ്വാഴ്ച്ച യോഗം വിളിച്ചിട്ടുണ്ട്.

തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments