Friday, April 19, 2024

HomeHealth and Beautyകാലാവസ്ഥാ വ്യതിയാനം രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് പഠനം

spot_img
spot_img

കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് കണ്ടെത്തല്‍. 58 ശതമാനം സാംക്രമിക രോഗങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമാകുന്നെന്നാണ് പഠനം.

58 ശതമാനം സാംക്രമിക രോഗങ്ങളും കൂടുതല്‍ വഷളാകുന്നതില്‍ ഏതെങ്കിലുമൊരു കാലാവസ്ഥാ ദുരന്തം പങ്ക് വഹിക്കുന്നുണ്ടെന്നും, കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം രോഗങ്ങളുടെ സ്വഭാവവും മാറുമെന്നും വിസ്കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജോനാഥന്‍ പാറ്റ്സ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments