Monday, August 8, 2022

HomeHealth & Fitnessപ​ത്തു വ​ര്‍​ഷ​ത്തി​ന് ​ശേ​ഷം അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും പോ​ളി​യോ

പ​ത്തു വ​ര്‍​ഷ​ത്തി​ന് ​ശേ​ഷം അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും പോ​ളി​യോ

spot_img
spot_img

ന്യൂ​യോ​ര്‍​ക്ക്: പ​ത്തു വ​ര്‍​ഷ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും പോ​ളി​യോ രോ​ഗം ക​ണ്ടെ​ത്തി. ന്യൂ​യോ​ര്‍​ക്ക് സ്വ​ദേ​ശി​യാ​യ പോ​ളി​യോ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത ഒ​രു യു​വാ​വി​നാ​ണ് പോളിയോ സ്ഥി​രീ​ക​രി​ച്ച​ത്.

ജ​ന​ങ്ങ​ള്‍​ പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല, പോ​ളി​യോ പ​ക​ര്‍​ച്ച​വ്യാ​ധി​യ​ല്ല. എ​ന്നാ​ല്‍ യു​വാ​വി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്തും. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യോ എ​ന്നും ക​ണ്ടെ​ത്തു​മെ​ന്നും ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments