Monday, October 7, 2024

HomeLifestyleTravelഅന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയതിന് തെളിവില്ല: പെന്‍റഗണ്‍

അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയതിന് തെളിവില്ല: പെന്‍റഗണ്‍

spot_img
spot_img


വാഷിംഗ്ടണ്‍ ഡിസി: അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന് തെളിവു കണ്ടെത്താനായിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍.
ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങള്‍ ഒരു ഫലവും ചെയ്തില്ലെന്ന് സുരക്ഷാ-ഇന്‍റലിജന്‍സ് കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി റോണാള്‍ഡ് മൗള്‍ട്രി പറഞ്ഞു.

അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ചതിനോ, അവരുടെ വാഹനം ഭൂമിയില്‍ ഇടിച്ചിറങ്ങിയതിനോ തെളിവില്ല. അതേസമയം ഭൂമിക്കു പുറത്ത് ബുദ്ധിയുള്ള ജീവികളുണ്ടാകാനുള്ള സാധ്യത പെന്‍റഗണ്‍ തള്ളിക്കളയുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments