Monday, December 2, 2024

HomeNewsKeralaതരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു

തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു

spot_img
spot_img

പി പി ചെറിയാൻ

ചാലക്കുടി :മലയാളത്തിലെ പ്രിയ സംവിധായകൻ സുന്ദർദാസിന്റെ ജന്മദിനത്തിൽ കലാകാരന്മാരുടെ സംഘടനയായ. തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു.


ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച് സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു കലാഭവൻ സിനാജ് സുന്ദർദാസിന്റെ തൽസമയ ഛായ ചിത്ര വരച്ച നൽകി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ബിജു എസ് ചിറയത്ത്,എം എം അനിൽ കുമാർ,യു.എസ് അജയ്കുമാർ,സുധി കലാഭവൻ,വിജയൻ മല്പാൻ ആശംസകൾ നേർന്നു.

മായ ശശികുമാർ,സുധീഷ് ചാലക്കുടി,സുരേഷ് പ്രണവം തുടങ്ങിയർ അദ്ദേഹത്തിന്റ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുകയും അനശ്വര കലാകാരനും സുന്ദർദാസിന്റെ സന്തത സഹചാരിയുംമായിരുന്ന ലോഹിതദാസിനെ അനുകരിച്ച വിജേഷ് പേരുകുടി നടത്തിയ വേഷ പകർച്ച നടത്തിയത് ഏറെ ഹൃദ്യമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments